Possibility of Messi Vs Ronaldo In the UCL Group stage | Oneindia Malayalam

2021-08-27 39

UEFA Champions League Group Stage Draw Highlights

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ 2021-22 സീസണിനായുള്ള ഗ്രൂപ്പുകളെ പ്രഖ്യാപിച്ചു.സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വീണ്ടും നേർക്കുനേർ വരുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം, ആരാധകരെ ആവേശത്തിലാക്കുന്ന തരത്തിലുള്ള ഗ്രൂപ്പുകള്‍ തന്നെയാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.